വാർത്തകൾ /നിയമനങ്ങൾ

 • Fr. Ajimon ഇന്ത്യൻ സഭയുടെ ധനകാര്യ കാര്യനിര്‍വാഹകനായി നിയമിതനായി .
 • Fr. Francis ന് ധനകാര്യ സമിതിയുടെ ചുമതല നൽകപ്പെട്ടു
 • Fr. Prajosh ന് ദൈവവിളിയും ദൗത്യവും എന്ന സമിതിയുടെ ചുമതല നൽകപ്പെട്ടു
 • Fr. യ്ക്ക് ആരാധനക്രമ സമിതിയുടെ ചുമതല നൽകപ്പെട്ടു
 • Fr. Joseph Sengol ന് രൂപീകരണ സമിതിയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു.
 • Fr. Prabhu Antony യ്ക്ക് ആശയവിനിമയ സമിതിയുടെ ചുമതല നൽകപ്പെട്ടു
 • Fr. Eugene നാന്തിരിക്കൽ (കൊല്ലം)ഇടവകയിൽ നിന്ന് പ്രാക്കുളം ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.
 • Fr. Thomson പ്രാക്കുളം ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പുതിയ സ്ഥലത്തിനായി കാത്തിരിക്കുന്നു.
 • Br. Roshin Michel and Br. Vibin Das 05-05-2016 കോവളം സെമിനാരിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥിരങ്ങളായി സ്വീകരിച്ചു. ഒപ്പം മറ്റ് അംഗങ്ങൾ തങ്ങളുടെ വ്രതം നവീകരിച്ചു.
 • Fr. Ajin Albernas ഉപരിപഠനത്തിനായി റോമിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.
 • നവവൈദീകർ : Rev. Frs. Jacob Prajosh, Vipin Edward, Xavier Kuttappassery and Lenin Antony were ordained priests on March 30, 2016; Sunil Francis and Nibu Nepoleon
 • Fr. Martin Muttikkal, 30-04-2016. പുനലൂർ രൂപതയിലെ വയല ഇടവകയിൽ നിന്ന് സ്ഥലം മാറി കോട്ടപ്പുറം രൂപതയിലെ കാര എന്ന ഇടവകയിൽ വികാരിയായി ചുമതലയേറ്റു.
 • Fr. Rophin Raphel, 29-04-2016 പുനലൂർ രൂപതയിലെ വയല ഇടവകയിൽ വികാരിയായി ചുമതലയേറ്റു.
 • Fr. Sunil Francis and Fr. Xavier Kuttappasery സുവിശേഷഘോഷകരായി ആസാമിലേയ്ക്ക് പുറപ്പെട്ടു.
 • Fr. Vipin Edward നെ 01-05-2016 നെയ്യാറ്റിൻകര രൂപതയിലെ മംഗലത്തുകോണം ഇടവകയിലെ സഹവികാരിയായി നിയമിച്ചു.
 • For the Monthly Letter of the Vocation Mission Office (VMO), click here.
 • For Director General's monthly letter click here.
 • Please do not forget to take a look at Reflection of Sundays click here.

ഭാവി പരിപാടികൾ/ കലണ്ടർ