സഭയുടെ മറ്റ് ദൗത്യങ്ങൾ

1. Australian mission

അഭിവന്ദ്യ Dennis J Heart അതിരൂപതാധ്യക്ഷൻ ദൈവഹിത സഭാ വൈദീകരെ 2011 ൽ തന്റെ അതിരൂപതയിൽ സേവനം ചെയ്യാൻ സ്നേഹത്തോടെ വരവേറ്റു. സെയിൽ രൂപതയിലെ അന്നത്തെ പിതാവായിരുന്ന Christopher Prowse തിരുമേനിയും തന്റെ രൂപതയിലേക്ക് വൈദീകർ ക്ഷണിച്ചു.ഇപ്പോൾ മെൽബൺ അതിരൂപതയിലും സെയിൽ രൂപതയിലുമായി അഞ്ച് ദൈവഹിത സഭാ വൈദീകർ സ്‌തൈത്യർഹമായി സേവനം ചെയ്യുന്നു. Frs.Shymon Thekkekalathungal (Werribee), Martin Jeramias (Epping /Epping North), Antony Rebello (Morwell), John Paul Vinoth (Box Hill) and Shabin Kaniampuram (Altona).
au

photo from the Annunciation feast held at Altona in 25th March, 2015. IVD Fathers with the V.G of Melbourne archdiocese .

2. North- East India mission

ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിൽ മൂന്ന് ദൈവഹിത സഭാ വൈദീകർ സേവനം ചെയ്ത് വരുന്നു. Fr. Aneesh George, Fr. Sunil and Fr. Xavier Kuttappassery.