Guides to learn

പാഠ്യക്രമം
രുപീകരണ പഠന സഹായി
1. പ്രാരംഭ പാഠ്യക്രമം വി.ബൈബിളിന് ഒര് ആമുഖം, അടിസ്ഥാന മതബോധനം, ദൈവഹിതസഭ ആധ്യാത്മികത, സഭാചൈതന്യം, സഭാ ദൗത്യം, അര്‍ത്ഥികൾക്കുള്ള പഠന സഹായി, ഇംഗ്ളീഷ് വിദ്യാഭാസം.
2. +2 പഠനം
ഉന്നത വിദ്യാഭാസ പഠനം
3. തത്വശാസ്ത്രത്തിന് മുൻപ്
നിരീക്ഷണഘട്ടത്തിലുള്ളവർക്കുള്ള വഴികാട്ടി, തത്വശാസ്ത്രത്തിന് ഒര് ആമുഖം, സെകുലർ സഭകൾക്കുള്ള ഒര് ആമുഖം, സഭയുടെ ഭരണഘടന.
4. തത്വശാസ്ത്ര പഠനം
സര്‍വ്വകലാശാല പഠനം, അംഗീകരിക്കപ്പെട്ടവർക്കുള്ള വഴികാട്ടി,
5. ദൈവശാസ്ത്ര പഠനം
ദൈവശാസ്ത്ര പഠനം, അംഗീകരിക്കപ്പെട്ടവർക്കുള്ള വഴികാട്ടി,
അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ എന്നിവർക്കുള്ള രൂപീകരണ സഹായി
1-5 COMMITMENTS FOR ASSOCIATE MEMBERS