Formation Programmes

ദൈവഹിത സഭ തന്റെ അംഗങ്ങളായ വൈദീക വിദ്യാര്‍ത്ഥികൾ , അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ എന്നിവർക്ക് വളരെ കര്‍ശനമായ രൂപീകരണമാണ് വിഭാവനം ചെയ്യുന്നത്. ചട്ടപ്രകാരം 10-ക്ലാസ്സോ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് സ്വീകരിക്കുന്നത്. അവർക്കുള്ള രൂപീകരണക്രമം താഴെക്കൊടുക്കുന്നു.
I. മൈനർ സെമിനാരിയിൽ
വർഷ ക്രമം
പാഠ്യക്രമം
കാലയളവ്
രുപീകരണ കാലഘട്ടം
1-ാം വർഷം പ്രാരംഭ പാഠ്യക്രമം ഒര് വർഷം അപേക്ഷക കാലഘട്ടം
2-3 വർഷം
+2 പഠനം
രണ്ട് വർഷം
അര്‍ത്ഥി കാലഘട്ടം
4-ാം വർഷം
തത്വശാസ്ത്രത്തിന് മുൻപ്
ഒര് വർഷം
അര്‍ത്ഥി കാലഘട്ടം
II .മേജർ സെമിനാരിയിൽ
5-7 വർഷം
തത്വശാസ്ത്ര പഠനം
മൂന്ന് വർഷം
നിരീക്ഷണഘട്ടം
8-9 വർഷം
സഹായ കാലഘട്ടം
രണ്ട് വർഷം
1-2 അംഗീകരണഘട്ടം
10-13 വർഷം
ദൈവശാസ്ത്ര പഠനം
നാല് വർഷം
3-6 അംഗീകരണഘട്ടം
13-ാം വർഷം
ദൈവശാസ്ത്ര പഠനം/ ശുശ്രൂഷ പട്ടസ്വീകരണം
ആറ് - 12 മാസം
സ്ഥിരത്വം
13-ാം വർഷം
പൗരോഹിത്യ സ്വീകരണം
അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ എന്നിവർക്കുള്ള രൂപീകരണപ്രക്രിയ
വർഷ ക്രമം
കാലയളവ്
രുപീകരണ കാലഘട്ടം
1-2 വർഷം
രണ്ട് വർഷം
നിരീക്ഷണഘട്ടം
3-4 വർഷം
രണ്ട് വർഷം
അംഗീകരണഘട്ടം
5-11 വർഷം
ആറ് വർഷം
സമര്‍പ്പിത കാലഘട്ടം
പതിനൊന്നാം വർഷം സ്ഥിരത്വം

* രൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള സ്ഥാനക്കയറ്റം അപേക്ഷകൻറെ അഭ്യർത്ഥനയിലും രുപീകരണ അധികാരികളുടെ വിവേചനത്തിലും അധിഷ്ഠിതമാണ്.