വിവാഹിത ആംഗങ്ങൾ

ദൈവഹിത സഭയ്ക്ക് ഇന്ത്യയിൽ മൂന്ന് മേഖലകലാണുള്ളത്. അവ:
1. തിരുവന്തപുരം മേഖല
2. എറണാകുളം മേഖല
3. തമിഴ്‌നാട് മേഖല
 
1.തിരുവന്തപുരം മേഖലയ്ക്ക് നാല് സംഘങ്ങളാണുള്ളത്. പുല്ലുവിള സംഘം, തിരുവന്തപുരം സംഘം, നെയ്യാറ്റിൻകര സംഘം, ആഴാകുളം സംഘം. തിരുവന്തപുരം മേഖല ഏകോപനം ചെയ്യുന്നത് Fr. Francis Xavier. ആണ്.
പുല്ലുവിള സംഘത്തെ നയിക്കുന്നത് Fr. Ajimon Puthiyavalappil.ലും തിരുവന്തപുരം സംഘത്തെ നയിക്കുന്നത് Fr. Prabhu Antony,യും നെയ്യാറ്റിൻകര സംഘത്തെ നയിക്കുന്നത് Fr. Dixon George.ഉം ആഴാകുളം സംഘത്തെ നയിക്കുന്നത് prefect of studies ഉം ആണ്.
2. എറണാകുളം മേഖലയ്ക്ക് മൂന്ന് സംഘങ്ങളാണുള്ളത്. ആലപ്പുഴ സംഘം, കോട്ടപ്പുറം സംഘം, ആലുവ സംഘം.
ആലപ്പുഴ സംഘത്തെ നയിക്കുന്നത് Fr. Joseph Panakkal,ഉം കോട്ടപ്പുറം സംഘത്തെ നയിക്കുന്നത് Fr. Martin Muttikkal ലും ആലുവ സംഘത്തെ നയിക്കുന്നത് Fr. Joseph Sengol.ആണ്.
3. തമിഴ്‌നാട് മേഖലയ്ക്ക് മൂന്ന് സംഘങ്ങളാണുള്ളത്. ചെന്നൈ സംഘം, ചെങ്കൽപ്പട്ട സംഘം, രാമേശ്വരം സംഘം. തമിഴ്‌നാട് മേഖല ഏകോപനം ചെയ്യുന്നത Fr. Jones Cleeus.ആണ്. ചെന്നൈ സംഘത്തെ നയിക്കുന്നത് Fr. John Churhcil Bass, രാമേശ്വരം സംഘത്തെ നയിക്കുന്നത് Fr. Xavier Arockiya Samy ഉം, ചെങ്കൽപ്പടസംഘത്തെ നയിക്കുന്നത് Fr. Jones Cleetus ഉം ആണ്.