DIRECTORS

     സന്യാസ സഭകളിൽ നിന്ന് വ്യത്യസ്തമായി സെകുലർ സഭകൾക്ക് ഭരണ നിർവാഹക സമിതിയുടെ പേരും സഭാനായകരുടെ പേരുകളും വ്യത്യസ്തമാണ്. സെകുലർ സഭകളുടെ മേലധികാരിയെ ഡയറക്ടർ ജനൽ എന്ന് വിളിക്കുന്നു. ദൈവഹിത സഭയും അങ്ങനെ തന്നെ വിളിക്കുന്നു. ദൈവഹിത സഭയുടെ ആദ്യത്തെ ഡയറക്ടർ ജനൽ സഭാസ്ഥാപകനായ ലൂയി മരിയ പരാങ് തന്നെയായിരുന്നു. ലൂയി മരിയ പരാങ്   തന്നെയായിരുന്നു. F1958 - 1970 വരെ അദ്ദേഹം സഭയെ നയിച്ചു. ലൂയി മരിയ പരാങിന് ശേഷം ഫാ. റെനെ ഡെസിലേറ്റസ്,1970-1980 വരെ സഭയെ നയിച്ചു. അദ്ദേഹത്തിന് ശേഷം ഫാ. മാരിയോ ലറോഷ്  1980-1992 വരെ സഭയെ നയിച്ചു, അദ്ദേഹത്തിന് ശേഷഫാ. യുവോൺ കാർപെന്റിയർ  1992-1998 വരെ സഭയെ നയിച്ചു. തുടർന്ന് ഫാ. ഫ്രാൻസുവാ ഹമേൽ  1998-2010 വരെ സഭയെ വഴിനടത്തി.
    അദ്ദേഹത്തിന് ശേഷം ഫാ. സെൽവരത്നം ജെയിംസ് ഡൻസ്ടൺ  2010 ലെ ആഗോള സഭാകൂടിയാലോചനയിൽ തെരഞ്ഞെടുത്തു. ശ്രീലങ്കയിൽ ജനിച്ച ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്ര ഉപദേശകസമിതി അംഗമായിരുന്നു. ഇദ്ദേഹമാണ് കാനഡ രാജ്യത്തിന് പുറത്തുനിന്ന് സഭാമേലധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. ആറ് വർഷങ്ങളടങ്ങുന്നതാണ് ഒര് കാലാവധി. 2016 ജൂലൈ മാസം നടന്ന ആഗോള സഭാകൂടിയാലോചനയിൽ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു..
ഇന്ത്യൻ സഭാധികാരികൾ
ഔദ്യോഗിക പദവി
പേര്
DISTRICT DIRECTOR Rev. Fr. Innasi Mudiyappan
ASSISTANT DISTRICT DIRECTOR  
COUNCILOR  
COUNCILOR  
COUNCILORS  
രൂപീകരണാധികാരികൾ
ഔദ്യോഗിക പദവി
പേര്
MAJOR SEMINARY RECTOR
REV. FR. JOSEPH SENGOL IVD
MINOR SEMINARY RECTOR
REV. FR. GEORGE MAJO IVD
MAJOR SEMINARY PREFECT OF STUDEIS
REV. FR. JOSEPH PANAKKAL IVD
MINOR SEMINARY PREFECT OF STUDIES
REV. FR. AJIMON IVD
MAJOR SEMINARY SPIRITUAL FATHER
REV. FR. MARTIN MUTTIKKAL IVD
MAJOR SEMINARY SPIRITUAL FATHER
REV. FR. JOHNY PUTHENVEETTIL IVD
TRIVANDRUM SECTOR ANIMATOR
REV. FR. AJIMON IVD
ERNAKULAM SECTOR ANIMATOR
REV. FR. MARTIN MUTTIKKAL IVD
TAMILNADU SECTOR ANIMATOR
REV. FR. JONES CLEETUS IVD