About Us

Institute Voluntas Dei എന്ന ലത്തീൻ പദങ്ങൾ മലയാളത്തിൽ തർജ്ജമചെയ്യുമ്പോൾ 'ദൈവഹിത സഭ' എന്നറിയപ്പെടുന്നു. ഈ സഭയ്ക്ക് മാർപ്പാപ്പയുടെ അംഗീകാരമുണ്ട്. 1985 ജൂലൈ മാസം 2-ാം തിയതി കാനഡയിൽ സ്ഥാപിക്കപ്പെട്ട ഈ സഭ ഇന്ത്യയടക്കം 16 രാജ്യങ്ങളിൽ വ്യാപിച്ച്കിടക്കുന്നു. ഈ സഭയിൽ വൈദീകർ, അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ എന്നിവർ അംഗങ്ങളായിട്ടുണ്ട്.

ആഴാകുളം സെമിനാരിയുടെ ഭൂപടം കാണാൻ ഇവിടെ തൊടുക.

വെള്ളാരപ്പിള്ളി സെമിനാരിയുടെഭൂപടം കാണാൻ ഇവിടെ തൊടുക.

ഈ ലോകത്തിൽ ദൈവഹിത സഭയുടെ സാന്നിധ്യമുള്ള രാജ്യങ്ങൾ
  • Dominican Republic
  • French Guyana
  • United States
  • Sri Lanka
  • Colombia
  • Canada
  • Ecuador
  • Mexico
  • Haiti
  • India
  • Cuba
  • Laos
  • France
  • Ethiopia
  • Chille
  • Australia